യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് ഏത് ദിവസം? Answer: ഞായറാഴ്ച

യേശുക്രിസ്തു ജനിച്ച സ്ഥലം? Answer: ബേത്ലഹേം

യോനാ പ്രവാചകനെ വിഴുങ്ങിയത് ഏത് മത്സ്യം? Answer: വലിയ മത്സ്യം (തിമിംഗലം)

ദാവീദ് ഗോല്യാത്തിനെ വധിച്ചത് എന്തുകൊണ്ട്? Answer: കവിണയും കല്ലും

ഏത് പുസ്തകമാണ് 'സഭാപ്രസംഗി' എഴുതിയത്? Answer: ശലോമോൻ